You Searched For "പിടിയിൽ"

സ്ത്രീകളുടെ നടത്തത്തിൽ പന്തികേട്; മുഖത്ത് പരുങ്ങൽ ഭാവം; പിടിച്ചുനിർത്തി പരിശോധിച്ച് എയർപോർട്ട് കസ്റ്റംസ്; ബാഗുകൾ കുടഞ്ഞിട്ട് തിരഞ്ഞപ്പോൾ അധികൃതർ ഞെട്ടി; വാക്വം കവറുകളിൽ സൂക്ഷിച്ച നിലയിൽ വസ്തു; കൈയ്യോടെ പൊക്കി; ഭുവനേശ്വർ വിമാനത്താവളത്തിൽ നടന്നത്!
മോഷണശ്രമത്തിനിടെ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; നിലവിളി കേട്ട് ഓടിയെത്തി നാട്ടുകാർ; കഴുത്ത് അറുത്തുമാറ്റിയ നിലയിൽ മൃതദേഹം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി; തൊണ്ടിമുതൽ കണ്ടെടുത്തു; പിടിയിലായത് സഹോദരി ഭർത്താവെന്ന് പോലീസ്; സംഭവം തൃശൂര്‍ കുന്നംകുളത്ത്; അടിമുടി ദുരൂഹത!
ടിക്കറ്റെടുക്കാൻ പണമില്ല; സാഹസികതയ്ക്ക് മുതിർന്ന് യുവാവ്; ട്രെയിനിന്റെ ബോഗിക്ക് അടിയിൽ ഒളിച്ചിരുന്ന് യാത്ര; ഒറ്റയിരുപ്പിൽ താണ്ടിയത് 250 കിലോമീറ്റർ; കുത്തി ഉളച്ചെത്തിയ കാറ്റിൽ പിടിമുറുക്കിയിരുന്ന് ധൈര്യം; മിഷൻ ഇമ്പോസ്സിബിൾ...ലൈറ്റെന്ന് ചിലർ; ഒടുവിൽ റെയിൽവേ ജീവനക്കാരുടെ കണ്ണിൽപ്പെട്ട യുവാവിന് സംഭവിച്ചത്!